കൊല്ലത്ത് വേനൽ മഴ; സർവീസ് റോഡുകളിൽ വെള്ളം കയറി

സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ ശക്തമായ മഴ. കനത്ത മഴയെ തുടർന്ന് ദേശീയ പാതയുടെ പണി നടക്കുന്നിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. സർവീസ് റോഡുകളിലാണ്…

യാത്ര കാറുകളില്‍ മാത്രം, ലാപ്‌ടോപ്പും ഐഫോണും ഉണ്ടെങ്കിൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല, ഹൈടെക്ക് മോഷ്ടാവിനെ കുടുക്കി പൊലീസ്

കോഴിക്കോട്: വാടകയ്‌ക്കെടുത്ത കാറുകളില്‍ കറങ്ങി ലാപ്‌ടോപ്പും ഐഫോണും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിക്കുന്ന യുവാവിനെ പിടികൂടി പൊലീസ്. കൊടുവള്ളി കിഴക്കോത്ത് സ്വദേശി…

10 മില്ലിലിറ്റർ മദ്യം കൈവശം, യുവാവ് ഒരാഴ്ച ജയിലിൽ; പൊലീസിന് കോടതിയുടെ രൂക്ഷവിമർശനം

പത്ത് മില്ലിലിറ്റർ മദ്യം കൈവശം വെച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കോടതിയുടെ രൂക്ഷ വിമർശനം.ഇത്തരമൊരു അറസ്റ്റ് നടന്നത് ലോകത്തിലെ ഏറ്റവും…

എംഎൽഎ ആയശേഷമല്ല ഞാൻ മേയറായത്, മേയർ ആയ ശേഷം എംഎൽഎ ആകുകയായിരുന്നു; കോർപ്പറേഷനിൽ LDF ജയിക്കും എന്നതിൽ സംശയം വേണ്ട: വി ശിവൻകുട്ടി

തദ്ദേശ തിരഞ്ഞെടുപ്പിൽ മേയർ വാക് പോരിൽ പ്രതിപക്ഷ നേതാവിനും ശബരീനാഥനും മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. ആ വിവാദം അനന്തമായി നീട്ടികൊണ്ട്…

‘പുസ്തകം വായിച്ചിരുന്നെങ്കിൽ എല്ലാത്തിനും വ്യക്തത വരുമായിരുന്നു’; ആത്മകഥയിലെ വിമർശനങ്ങളിൽ ഇ.പി ജയരാജൻ

ആത്മകഥയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ. പുസ്തകം വായിച്ചിരുന്നെങ്കിൽ എല്ലാത്തിനും വ്യക്തത വരുമായിരുന്നു. വായിച്ചിട്ടും സംശയം…

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; കൂടുതൽ പ്രതികരണത്തിന് ഇല്ലെന്ന് പിഎംഎ സലാം

മുഖ്യമന്ത്രിക്കെതിരായ മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധം കടുക്കുന്നു. പരാമർശത്തിനെതിരെ സിപിഐഎം രംഗത്തെത്തി.പരാമർശത്തിൽ കൂടുതൽ…

‘ഫ്രഷ് കട്ട് തുറന്നാൽ സമരം ശക്തമാക്കും; തിരഞ്ഞെടുപ്പിൽ കൃത്യമായ മറുപടി നൽകും’; മുന്നറിയിപ്പുമായി വീട്ടമ്മമാർ

കോഴിക്കോട് താമരശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ യൂണിറ്റ് തുറന്നാൽ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി വീട്ടമ്മമാർ. തിരഞ്ഞെടുപ്പിൽ കൃത്യമായ മറുപടി…

‘ന്യൂയോർക്കിലുള്ള കുട്ടി കേരളത്തിലെ റോഡുകൾ കണ്ട് അത്ഭുതപ്പെട്ടു’; ചർച്ചയായി ദോഹയിലെ മുഖ്യമന്ത്രിയുടെ പരാമർശം

കേരളത്തിലെ റോഡുകളുടെ മഹത്വം ഉദ്ഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ റോഡുകളുടെ അവസ്ഥ ഇപ്പോൾ ആരെയും അത്ഭുതപ്പെടുത്തുന്ന നിലയിലാണെന്നും വിദേശത്ത് ജീവിക്കുന്ന…

വൈക്കത്ത് കാർ കനാലിലേക്ക് മറിഞ്ഞ് അപകടം; യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

കോട്ടയം: വൈക്കം തോട്ടുവക്കം പാലത്തിന് സമീപം കാർ കനാലിലേക്ക് മറിഞ്ഞ് ഒരു മരണം. ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള കാറാണ് വെള്ളത്തിൽ വീണത്. കാറിൽ…

നാളെ(ഒക്ടോബർ 31 ) സംഘടനയുടെ ജില്ലാ സമ്മേളനം രാവിലെ 11 ന് കോട്ടയം പ്രസ്സ് ക്ലബ്‌ ഹാളിൽ വെച്ചു കൂടുകയാണ്… ഈ സമ്മേളനത്തിലേക്ക് താങ്കളെയും സഹപ്രവർത്തകരെയും സ്നേഹപ്പൂർവം ക്ഷണിക്കുന്നു.

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA ) ഇന്ത്യയിലെ പത്ര – ദൃശ്യ – ഓൺലൈൻ മാധ്യമപ്രവർത്തകരുടെ സംഘടനയാണ്. എല്ലാ ആനുകാലിക…