ജിസിഡിഎയ്ക്ക് വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്; നാളെ കൊച്ചിയിൽ ISL മത്സരം നടക്കും

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നാളെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം നടക്കും. ജിസിഡിഎയ്ക്ക് ആദ്യഗഡുവായ 28 ലക്ഷം രൂപ ഒരാഴ്ചയ്ക്കുള്ളിൽ നൽകാമെന്ന് ബ്ലാസ്റ്റേഴ്‌സ്…