മുക്കൂട്ടുതറ.ശബരിമല പാതയോരത്ത് സ്ഥിതി ചെയ്യുന്ന മുക്കൂട്ടുതറയിലെ ഈ പ്രധാന പൊതുമുതൽ സാമൂഹിക വിരുദ്ധരുടെ താവളമായി മാറുന്നതായും ആക്ഷേപമുണ്ട്. അപകടാവസ്ഥയിലുള്ള ഈ കെട്ടിടം എത്രയും വേഗം പൊളിച്ചുമാറ്റി, വ്യാപാരികളുടെ ആശങ്കകൾ പരിഹരിച്ചുകൊണ്ട് ആധുനിക രീതിയിലുള്ള പുതിയൊരു ഷോപ്പിങ് കോംപ്ലക്സ് നിർമ്മിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ഒന്നടങ്കമുള്ള ആവശ്യം.

വാർത്ത വിശദീകരിക്കുന്നത്
പൊതുപ്രവർത്തകനായ എബി കാവുങ്കൽ

Leave a Reply

Your email address will not be published. Required fields are marked *